STANDARD 8 MATHEMATICS SHORT NOTES AND WORK SHEETS MM & EM BASED ON ONLINE CLASS 13 / 8 / 2020





13 / 8 / 2020  ന് വിക്ടേഴ്സ് ചാനലിൽ നടന്ന 8-ാം ക്ലാസ്സിലെ ഗണിത ക്ലാസ്സിന്റെ യൂണിറ്റ് 2 നോട്ടും വർക്കും ഷീറ്റും  മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കി ഷെയര്‍ ചെയ്യുകയാണ് ശ്രീ ശരത്ത് എ.എസ്. ജി.എച്ച്.എസ്.എസ്  അഞ്ചച്ചവടി, മലപ്പുറം. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.